സങ്കീർത്തനം 82:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 82 ദൈവം തന്റെ സഭയിൽ നിലയുറപ്പിച്ചിരിക്കുന്നു;+അത്യുന്നതൻ ദൈവങ്ങളുടെ* മധ്യേ വിധിക്കുന്നു:+ സങ്കീർത്തനം 82:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “ഞാൻ പറഞ്ഞു: ‘നിങ്ങൾ ദൈവങ്ങളാണ്,*+അത്യുന്നതന്റെ മക്കൾ. യോഹന്നാൻ 10:34, 35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 അപ്പോൾ യേശു അവരോടു പറഞ്ഞു: “‘“നിങ്ങൾ ദൈവങ്ങളാണ്”*+ എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ നിയമത്തിൽ എഴുതിയിട്ടില്ലേ? 35 ദൈവത്തിന്റെ വചനം കുറ്റം വിധിച്ചവരെ ‘ദൈവങ്ങൾ’+ എന്നാണല്ലോ ദൈവം വിളിച്ചത്—തിരുവെഴുത്തിനു മാറ്റം വരില്ലല്ലോ—
34 അപ്പോൾ യേശു അവരോടു പറഞ്ഞു: “‘“നിങ്ങൾ ദൈവങ്ങളാണ്”*+ എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ നിയമത്തിൽ എഴുതിയിട്ടില്ലേ? 35 ദൈവത്തിന്റെ വചനം കുറ്റം വിധിച്ചവരെ ‘ദൈവങ്ങൾ’+ എന്നാണല്ലോ ദൈവം വിളിച്ചത്—തിരുവെഴുത്തിനു മാറ്റം വരില്ലല്ലോ—