വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 82
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • നീതി​യുള്ള വിധി ആവശ്യപ്പെ​ടു​ന്നു

        • ദൈവം “ദൈവ​ങ്ങ​ളു​ടെ” മധ്യേ വിധി​ക്കു​ന്നു (1)

        • ‘എളിയ​വർക്കുവേണ്ടി വാദി​ക്കുക’ (3)

        • “നിങ്ങൾ ദൈവ​ങ്ങ​ളാണ്‌” (6)

സങ്കീർത്തനം 82:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +1ദിന 25:1

സങ്കീർത്തനം 82:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവ​ത്തെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 19:6
  • +പുറ 18:21, 22; സങ്ക 82:6; യോഹ 10:34, 35

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 11

    12/1/1986, പേ. 27-28

സങ്കീർത്തനം 82:2

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:15; സഭ 5:8
  • +ആവ 1:16, 17; 2ദിന 19:7; സുഭ 18:5

സങ്കീർത്തനം 82:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​കൾക്കും.”

  • *

    അഥവാ “എളിയ​വ​രെ​യും അനാഥ​രെ​യും വിധി​ക്കുക.”

ഒത്തുവാക്യങ്ങള്‍

  • +ആവ 24:17
  • +യിര 22:3

സങ്കീർത്തനം 82:5

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, 1-ാം വാക്യ​ത്തി​ലെ “ദൈവങ്ങൾ.”

ഒത്തുവാക്യങ്ങള്‍

  • +മീഖ 3:1
  • +സങ്ക 11:3; സുഭ 29:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 12

സങ്കീർത്തനം 82:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവ​ത്തെ​പ്പോ​ലെ​യു​ള്ള​വ​രാ​ണ്‌.”

ഒത്തുവാക്യങ്ങള്‍

  • +യോഹ 10:34, 35; 1കൊ 8:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 11

സങ്കീർത്തനം 82:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 49:12
  • +സങ്ക 146:3, 4

സങ്കീർത്തനം 82:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 96:13

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 82:മേലെഴുത്ത്‌1ദിന 25:1
സങ്കീ. 82:12ദിന 19:6
സങ്കീ. 82:1പുറ 18:21, 22; സങ്ക 82:6; യോഹ 10:34, 35
സങ്കീ. 82:2ലേവ 19:15; സഭ 5:8
സങ്കീ. 82:2ആവ 1:16, 17; 2ദിന 19:7; സുഭ 18:5
സങ്കീ. 82:3ആവ 24:17
സങ്കീ. 82:3യിര 22:3
സങ്കീ. 82:5മീഖ 3:1
സങ്കീ. 82:5സങ്ക 11:3; സുഭ 29:4
സങ്കീ. 82:6യോഹ 10:34, 35; 1കൊ 8:5
സങ്കീ. 82:7സങ്ക 49:12
സങ്കീ. 82:7സങ്ക 146:3, 4
സങ്കീ. 82:8സങ്ക 96:13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 82:1-8

സങ്കീർത്ത​നം

ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

82 ദൈവം തന്റെ സഭയിൽ നിലയു​റ​പ്പി​ച്ചി​രി​ക്കു​ന്നു;+

അത്യുന്നതൻ ദൈവങ്ങളുടെ* മധ്യേ വിധി​ക്കു​ന്നു:+

 2 “ഇനിയും എത്ര നാൾ നിങ്ങൾ ഇങ്ങനെ നീതി​ര​ഹി​ത​മാ​യി വിധി​ക്കും?+

എത്ര നാൾ നിങ്ങൾ ദുഷ്ടന്റെ പക്ഷം പിടി​ക്കും?+ (സേലാ)

 3 എളിയവർക്കും അനാഥർക്കും* വേണ്ടി വാദി​ക്കുക.*+

നിസ്സഹായർക്കും അഗതി​കൾക്കും നീതി നടത്തി​ക്കൊ​ടു​ക്കുക.+

 4 എളിയവരെയും ദരി​ദ്ര​രെ​യും രക്ഷിക്കുക;

ദുഷ്ടന്റെ കൈയിൽനി​ന്ന്‌ അവരെ മോചി​പ്പി​ക്കുക.”

 5 അവർക്ക്‌* ഒന്നും അറിയില്ല, ഒന്നും മനസ്സി​ലാ​കു​ന്നു​മില്ല;+

അവർ ഇരുട്ടിൽ നടക്കുന്നു;

ഭൂമിയുടെ അടിസ്ഥാ​ന​ങ്ങ​ളെ​ല്ലാം ഇളകി​യാ​ടു​ക​യാണ്‌.+

 6 “ഞാൻ പറഞ്ഞു: ‘നിങ്ങൾ ദൈവ​ങ്ങ​ളാണ്‌,*+

അത്യുന്നതന്റെ മക്കൾ.

 7 പക്ഷേ മറ്റു മനുഷ്യ​രെ​പ്പോ​ലെ നിങ്ങളും മരിക്കും;+

മറ്റു പ്രഭു​ക്ക​ന്മാ​രെ​പ്പോ​ലെ നിങ്ങളും വീഴും!’”+

 8 ദൈവമേ എഴു​ന്നേൽക്കേ​ണമേ, ഭൂമിയെ വിധി​ക്കേ​ണമേ;+

സകല ജനതക​ളും അങ്ങയു​ടേ​ത​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക