സങ്കീർത്തനം 146:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 പ്രഭുക്കന്മാരെ* ആശ്രയിക്കരുത്;രക്ഷയേകാൻ കഴിയാത്ത മനുഷ്യമക്കളെയുമരുത്.+ 4 അവരുടെ ശ്വാസം* പോകുന്നു, അവർ മണ്ണിലേക്കു മടങ്ങുന്നു;+അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കുന്നു.+
3 പ്രഭുക്കന്മാരെ* ആശ്രയിക്കരുത്;രക്ഷയേകാൻ കഴിയാത്ത മനുഷ്യമക്കളെയുമരുത്.+ 4 അവരുടെ ശ്വാസം* പോകുന്നു, അവർ മണ്ണിലേക്കു മടങ്ങുന്നു;+അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കുന്നു.+