വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 62:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 മനുഷ്യപുത്രന്മാർ ഒരു ശ്വാസം മാത്രം;

      മനുഷ്യമക്കൾ വെറും മായയാ​ണ്‌.+

      അവരെയെല്ലാം ഒന്നിച്ച്‌ ത്രാസ്സിൽ വെച്ചാൽ ഒരു ശ്വാസ​ത്തി​ന്റെ​യ​ത്ര​പോ​ലും ഭാരം വരില്ല.+

  • സങ്കീർത്തനം 118:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 മനുഷ്യരെ ആശ്രയി​ക്കു​ന്ന​തി​നെ​ക്കാൾ

      യഹോവയെ അഭയമാ​ക്കു​ന്നതു നല്ലത്‌.+

       9 പ്രഭുക്കന്മാരെ ആശ്രയി​ക്കു​ന്ന​തി​നെ​ക്കാൾ

      യഹോവയെ അഭയമാ​ക്കു​ന്നതു നല്ലത്‌.+

  • യശയ്യ 2:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 നിനക്കു നന്മ വരേണ്ട​തി​നു മനുഷ്യ​നിൽ ആശ്രയി​ക്കു​ന്നതു നിറു​ത്തുക,

      മൂക്കിലെ ശ്വാസം നിലച്ചാൽ പിന്നെ അവനെ എന്തിനു കൊള്ളാം!*

      നീ അവനു വില കല്‌പി​ക്കു​ന്നത്‌ എന്തിന്‌!

  • യിരെമ്യ 17:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 യഹോവ പറയു​ന്നത്‌ ഇതാണ്‌:

      “യഹോ​വ​യിൽനിന്ന്‌ ഹൃദയം തിരിച്ച്‌

      നിസ്സാ​ര​രാ​യ മനുഷ്യരിലും+

      മനുഷ്യ​ശ​ക്തി​യി​ലും ആശ്രയം വെക്കുന്ന+

      മനുഷ്യൻ* ശപിക്ക​പ്പെ​ട്ടവൻ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക