സങ്കീർത്തനം 23:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ജീവിതകാലമെല്ലാം നന്മയും അചഞ്ചലമായ സ്നേഹവും എന്നെ പിന്തുടരും;+ആയുഷ്കാലം മുഴുവൻ ഞാൻ യഹോവയുടെ ഭവനത്തിൽ കഴിയും.+ സങ്കീർത്തനം 65:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 തിരുമുറ്റത്ത് വസിക്കാനായി+അങ്ങ് തിരഞ്ഞെടുത്ത് അങ്ങയുടെ അടുത്തേക്കു കൊണ്ടുവരുന്ന മനുഷ്യൻ സന്തുഷ്ടൻ. അങ്ങയുടെ ഭവനത്തിലെ, അങ്ങയുടെ വിശുദ്ധമായ ആലയത്തിലെ,*+ നന്മയാൽഞങ്ങൾ തൃപ്തരാകും.+
6 ജീവിതകാലമെല്ലാം നന്മയും അചഞ്ചലമായ സ്നേഹവും എന്നെ പിന്തുടരും;+ആയുഷ്കാലം മുഴുവൻ ഞാൻ യഹോവയുടെ ഭവനത്തിൽ കഴിയും.+
4 തിരുമുറ്റത്ത് വസിക്കാനായി+അങ്ങ് തിരഞ്ഞെടുത്ത് അങ്ങയുടെ അടുത്തേക്കു കൊണ്ടുവരുന്ന മനുഷ്യൻ സന്തുഷ്ടൻ. അങ്ങയുടെ ഭവനത്തിലെ, അങ്ങയുടെ വിശുദ്ധമായ ആലയത്തിലെ,*+ നന്മയാൽഞങ്ങൾ തൃപ്തരാകും.+