-
സങ്കീർത്തനം 15:1-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
സങ്കീർത്തനം 84:1-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 യഹോവയുടെ തിരുമുറ്റത്ത് എത്താൻ
ഞാൻ എത്ര കൊതിക്കുന്നു!+
അതിനായി കാത്തുകാത്തിരുന്ന് ഞാൻ തളർന്നു.
എന്റെ ശരീരവും ഹൃദയവും ജീവനുള്ള ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുന്നു.
3 എന്റെ രാജാവും എന്റെ ദൈവവും ആയ
സൈന്യങ്ങളുടെ അധിപനായ യഹോവേ,
അങ്ങയുടെ മഹനീയയാഗപീഠത്തിനു സമീപം
ഒരു പക്ഷിക്കുപോലും കൂടു കൂട്ടാനാകുന്നു;
കുഞ്ഞുങ്ങളെ പരിപാലിക്കാൻ മീവൽപ്പക്ഷി അവിടെ കൂട് ഒരുക്കുന്നു.
4 അങ്ങയുടെ ഭവനത്തിൽ കഴിയുന്നവർ സന്തുഷ്ടർ.+
അവർ നിരന്തരം അങ്ങയെ സ്തുതിക്കുന്നല്ലോ.+ (സേലാ)
-