-
സങ്കീർത്തനം 43:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അങ്ങയുടെ വെളിച്ചവും സത്യവും അയച്ചുതരേണമേ.+
അവ എനിക്കു വഴി കാട്ടട്ടെ;+
അവ എന്നെ അങ്ങയുടെ വിശുദ്ധപർവതത്തിലേക്കും അങ്ങയുടെ മഹനീയമായ വിശുദ്ധകൂടാരത്തിലേക്കും നയിക്കട്ടെ.+
4 അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്കു ചെല്ലും;+
അതെ, എന്റെ പരമാനന്ദമായ ദൈവത്തിന്റെ അടുക്കലേക്കു ഞാൻ പോകും.
ദൈവമേ, എന്റെ ദൈവമേ, ഞാൻ കിന്നരം മീട്ടി അങ്ങയെ സ്തുതിക്കും.+
-