സങ്കീർത്തനം 40:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവേ, അങ്ങയുടെ കരുണ എനിക്കു നിഷേധിക്കരുതേ. അങ്ങയുടെ അചഞ്ചലസ്നേഹവും സത്യവും എപ്പോഴും എന്നെ കാക്കട്ടെ.+ സുഭാഷിതങ്ങൾ 6:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 കല്‌പന ഒരു വിളക്കും+ നിയമം* ഒരു വെളിച്ചവും+ ആണ്.തിരുത്തലും ശാസനയും ജീവനിലേക്കുള്ള വഴിയാണ്.+
11 യഹോവേ, അങ്ങയുടെ കരുണ എനിക്കു നിഷേധിക്കരുതേ. അങ്ങയുടെ അചഞ്ചലസ്നേഹവും സത്യവും എപ്പോഴും എന്നെ കാക്കട്ടെ.+
23 കല്‌പന ഒരു വിളക്കും+ നിയമം* ഒരു വെളിച്ചവും+ ആണ്.തിരുത്തലും ശാസനയും ജീവനിലേക്കുള്ള വഴിയാണ്.+