1 ദിനവൃത്താന്തം 16:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അങ്ങനെ അവർ സത്യദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനുവേണ്ടി നിർമിച്ച കൂടാരത്തിനുള്ളിൽ വെച്ചു.+ പിന്നെ അവർ സത്യദൈവത്തിന്റെ സന്നിധിയിൽ ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു.+ സങ്കീർത്തനം 78:68, 69 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 68 പകരം, യഹൂദാഗോത്രത്തെ,+താൻ സ്നേഹിക്കുന്ന സീയോൻ പർവതത്തെ, തിരഞ്ഞെടുത്തു.+ 69 ദൈവം തന്റെ വിശുദ്ധമന്ദിരം ആകാശംപോലെ നിലനിൽക്കുന്ന ഒന്നായി നിർമിച്ചു;*+എക്കാലത്തേക്കുമായി സ്ഥാപിച്ച ഭൂമിയെപ്പോലെ അത് ഉണ്ടാക്കി.+
16 അങ്ങനെ അവർ സത്യദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനുവേണ്ടി നിർമിച്ച കൂടാരത്തിനുള്ളിൽ വെച്ചു.+ പിന്നെ അവർ സത്യദൈവത്തിന്റെ സന്നിധിയിൽ ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു.+
68 പകരം, യഹൂദാഗോത്രത്തെ,+താൻ സ്നേഹിക്കുന്ന സീയോൻ പർവതത്തെ, തിരഞ്ഞെടുത്തു.+ 69 ദൈവം തന്റെ വിശുദ്ധമന്ദിരം ആകാശംപോലെ നിലനിൽക്കുന്ന ഒന്നായി നിർമിച്ചു;*+എക്കാലത്തേക്കുമായി സ്ഥാപിച്ച ഭൂമിയെപ്പോലെ അത് ഉണ്ടാക്കി.+