എസ്ര 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ബാബിലോൺരാജാവായ നെബൂഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. ഇവർ സ്വന്തം നഗരങ്ങളിലേക്കു+ യിരെമ്യ 30:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യഹോവ പറയുന്നു: “ഇതാ, യാക്കോബിന്റെ കൂടാരങ്ങളിലെ ബന്ദികളെ ഞാൻ കൂട്ടിച്ചേർക്കുന്നു!+അവന്റെ കൂടാരങ്ങളോട് എനിക്ക് അലിവ് തോന്നും. നഗരത്തെ അവളുടെ കുന്നിൽ വീണ്ടും പണിയും.+ഗോപുരം സ്വസ്ഥാനത്തുതന്നെ വീണ്ടും ഉയർന്നുനിൽക്കും. യഹസ്‌കേൽ 39:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ യാക്കോബിന്റെ ബന്ദികളെ പുനഃസ്ഥിതീകരിച്ച്+ മുഴുവൻ ഇസ്രായേൽഗൃഹത്തോടും കരുണ കാട്ടും.+ എന്റെ വിശുദ്ധനാമത്തിന് എതിരെ വരുന്ന എന്തിനെയും ഞാൻ ശുഷ്കാന്തിയോടെ നേരിടും.*+
2 ബാബിലോൺരാജാവായ നെബൂഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. ഇവർ സ്വന്തം നഗരങ്ങളിലേക്കു+
18 യഹോവ പറയുന്നു: “ഇതാ, യാക്കോബിന്റെ കൂടാരങ്ങളിലെ ബന്ദികളെ ഞാൻ കൂട്ടിച്ചേർക്കുന്നു!+അവന്റെ കൂടാരങ്ങളോട് എനിക്ക് അലിവ് തോന്നും. നഗരത്തെ അവളുടെ കുന്നിൽ വീണ്ടും പണിയും.+ഗോപുരം സ്വസ്ഥാനത്തുതന്നെ വീണ്ടും ഉയർന്നുനിൽക്കും.
25 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ യാക്കോബിന്റെ ബന്ദികളെ പുനഃസ്ഥിതീകരിച്ച്+ മുഴുവൻ ഇസ്രായേൽഗൃഹത്തോടും കരുണ കാട്ടും.+ എന്റെ വിശുദ്ധനാമത്തിന് എതിരെ വരുന്ന എന്തിനെയും ഞാൻ ശുഷ്കാന്തിയോടെ നേരിടും.*+