സങ്കീർത്തനം 25:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവ നല്ലവനും നേരുള്ളവനും ആണ്.+ അതുകൊണ്ടാണ്, ദൈവം പാപികളെ നേർവഴി പഠിപ്പിക്കുന്നത്.+ സങ്കീർത്തനം 145:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവ എല്ലാവർക്കും നല്ലവൻ;+ദൈവത്തിന്റെ പ്രവൃത്തികളിലെല്ലാം കരുണ കാണാം. ലൂക്കോസ് 18:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 യേശു അയാളോടു പറഞ്ഞു: “താങ്കൾ എന്താണ് എന്നെ നല്ലവൻ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.+
19 യേശു അയാളോടു പറഞ്ഞു: “താങ്കൾ എന്താണ് എന്നെ നല്ലവൻ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.+