സങ്കീർത്തനം 72:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ;+ആ ദൈവം മാത്രമല്ലോ അത്ഭുതകാര്യങ്ങൾ ചെയ്യുന്നത്.+ ദാനിയേൽ 6:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 ആ ദൈവം വിടുവിക്കുകയും+ രക്ഷിക്കുകയും ചെയ്യുന്നു, ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നു.+ സിംഹങ്ങളുടെ കൈയിൽനിന്ന് ആ ദൈവം ദാനിയേലിനെ രക്ഷിച്ചല്ലോ!”
18 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ;+ആ ദൈവം മാത്രമല്ലോ അത്ഭുതകാര്യങ്ങൾ ചെയ്യുന്നത്.+
27 ആ ദൈവം വിടുവിക്കുകയും+ രക്ഷിക്കുകയും ചെയ്യുന്നു, ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നു.+ സിംഹങ്ങളുടെ കൈയിൽനിന്ന് ആ ദൈവം ദാനിയേലിനെ രക്ഷിച്ചല്ലോ!”