സങ്കീർത്തനം 10:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദുഷ്ടൻ ധാർഷ്ട്യം നിമിത്തം ഒരു അന്വേഷണവും നടത്തുന്നില്ല.“ദൈവം ഇല്ല” എന്നാണ് അയാളുടെ ചിന്ത.+ സങ്കീർത്തനം 54:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 കാരണം, അപരിചിതർ എനിക്ക് എതിരെ എഴുന്നേൽക്കുന്നു;നിഷ്‌ഠുരന്മാർ എന്റെ ജീവനെടുക്കാൻ നോക്കുന്നു.+ അവർ ദൈവത്തിന് ഒട്ടും വില കല്പിക്കുന്നില്ല.*+ (സേലാ)
3 കാരണം, അപരിചിതർ എനിക്ക് എതിരെ എഴുന്നേൽക്കുന്നു;നിഷ്‌ഠുരന്മാർ എന്റെ ജീവനെടുക്കാൻ നോക്കുന്നു.+ അവർ ദൈവത്തിന് ഒട്ടും വില കല്പിക്കുന്നില്ല.*+ (സേലാ)