സങ്കീർത്തനം 55:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും ഞാൻ ആകെ വിഷമിച്ച് ഞരങ്ങുകയാണ്;*+ദൈവം എന്റെ ശബ്ദം കേൾക്കുന്നു.+ സങ്കീർത്തനം 119:147 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 147 സഹായം യാചിക്കാൻ പുലർച്ചയ്ക്കു മുമ്പേ ഞാൻ എഴുന്നേറ്റിരിക്കുന്നു;+അങ്ങയുടെ വാക്കുകളാണല്ലോ എനിക്കു പ്രത്യാശ പകരുന്നത്.
17 രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും ഞാൻ ആകെ വിഷമിച്ച് ഞരങ്ങുകയാണ്;*+ദൈവം എന്റെ ശബ്ദം കേൾക്കുന്നു.+
147 സഹായം യാചിക്കാൻ പുലർച്ചയ്ക്കു മുമ്പേ ഞാൻ എഴുന്നേറ്റിരിക്കുന്നു;+അങ്ങയുടെ വാക്കുകളാണല്ലോ എനിക്കു പ്രത്യാശ പകരുന്നത്.