സങ്കീർത്തനം 5:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവേ, രാവിലെ അങ്ങ് എന്റെ സ്വരം കേൾക്കും.+പ്രഭാതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ അങ്ങയെ അറിയിച്ച്+ പ്രതീക്ഷയോടെ കാത്തിരിക്കും. സങ്കീർത്തനം 88:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പക്ഷേ യഹോവേ, ഞാൻ ഇപ്പോഴും സഹായത്തിനായി അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;+ദിവസവും രാവിലെ എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തുന്നു.+ മർക്കോസ് 1:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 അതിരാവിലെ, വെട്ടം വീഴുന്നതിനു മുമ്പുതന്നെ, യേശു ഉണർന്ന് ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. അവിടെ ചെന്ന് യേശു പ്രാർഥിക്കാൻതുടങ്ങി.+
3 യഹോവേ, രാവിലെ അങ്ങ് എന്റെ സ്വരം കേൾക്കും.+പ്രഭാതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ അങ്ങയെ അറിയിച്ച്+ പ്രതീക്ഷയോടെ കാത്തിരിക്കും.
13 പക്ഷേ യഹോവേ, ഞാൻ ഇപ്പോഴും സഹായത്തിനായി അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;+ദിവസവും രാവിലെ എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തുന്നു.+
35 അതിരാവിലെ, വെട്ടം വീഴുന്നതിനു മുമ്പുതന്നെ, യേശു ഉണർന്ന് ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. അവിടെ ചെന്ന് യേശു പ്രാർഥിക്കാൻതുടങ്ങി.+