-
പുറപ്പാട് 14:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “വെള്ളം തിരികെ ഈജിപ്തുകാരുടെയും അവരുടെ യുദ്ധരഥങ്ങളുടെയും അവരുടെ കുതിരപ്പടയാളികളുടെയും മേൽ വരാൻ നിന്റെ കൈ കടലിനു മീതെ നീട്ടുക.”
-