26 അങ്ങനെ, ഇസ്രായേൽ മുഴുവനും+ രക്ഷ നേടും. ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ: “വിമോചകൻ സീയോനിൽനിന്ന് വരും.+ അവൻ യാക്കോബിൽനിന്ന് ഭക്തികെട്ട പ്രവൃത്തികൾ നീക്കിക്കളയും. 27 ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ+ ഇതായിരിക്കും അവരുമായുള്ള എന്റെ ഉടമ്പടി.”+