-
യശയ്യ 60:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അന്ധകാരം ഭൂമിയെയും
കൂരിരുട്ടു ജനതകളെയും മൂടും;
എന്നാൽ നിന്റെ മേൽ യഹോവ പ്രകാശം ചൊരിയും,
ദൈവത്തിന്റെ തേജസ്സു നിന്നിൽ ദൃശ്യമാകും.
-