യശയ്യ 49:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവർക്കു വിശക്കില്ല, അവർക്കു ദാഹിക്കില്ല,+കൊടുംചൂടോ പൊരിവെയിലോ അവർക്ക് ഏൽക്കില്ല,+ അവരോടു കരുണയുള്ളവനായിരിക്കും അവരെ നയിക്കുന്നത്,+അവൻ അവരെ അരുവികൾക്കരികിലൂടെ നടത്തും.+ വെളിപാട് 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഇനി അവർക്കു വിശക്കില്ല, ദാഹിക്കില്ല. ചുട്ടുപൊള്ളുന്ന വെയിലോ അസഹ്യമായ ചൂടോ അവരെ ബാധിക്കില്ല.+
10 അവർക്കു വിശക്കില്ല, അവർക്കു ദാഹിക്കില്ല,+കൊടുംചൂടോ പൊരിവെയിലോ അവർക്ക് ഏൽക്കില്ല,+ അവരോടു കരുണയുള്ളവനായിരിക്കും അവരെ നയിക്കുന്നത്,+അവൻ അവരെ അരുവികൾക്കരികിലൂടെ നടത്തും.+