9 അവർ കരഞ്ഞുകൊണ്ട് വരും.+
പ്രീതിക്കായി യാചിക്കുന്ന അവരെ ഞാൻ വഴിനയിക്കും.
വെള്ളമുള്ള അരുവികളിലേക്കു ഞാൻ അവരെ നടത്തും.+
അവരുടെ കാൽ ഇടറാത്ത, നിരപ്പായ വഴിയിലൂടെ ഞാൻ അവരെ കൊണ്ടുപോകും.
കാരണം, ഞാൻ ഇസ്രായേലിന്റെ അപ്പനാണ്; എഫ്രയീം എന്റെ മൂത്ത മകനും.”+