1 ശമുവേൽ 12:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല.+ കാരണം, യഹോവയാണല്ലോ നിങ്ങളെ സ്വന്തം ജനമാക്കാൻ താത്പര്യമെടുത്തത്.+ സങ്കീർത്തനം 37:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 കാരണം, യഹോവ നീതിയെ സ്നേഹിക്കുന്നു;ദൈവം തന്റെ വിശ്വസ്തരെ ഉപേക്ഷിക്കില്ല.+ ע (അയിൻ) അവർക്ക് എപ്പോഴും സംരക്ഷണം ലഭിക്കും;+എന്നാൽ, ദുഷ്ടന്മാരുടെ സന്തതികൾ നശിച്ചുപോകും.+ എബ്രായർ 13:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ.+ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.+ “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല”+ എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ.
22 തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല.+ കാരണം, യഹോവയാണല്ലോ നിങ്ങളെ സ്വന്തം ജനമാക്കാൻ താത്പര്യമെടുത്തത്.+
28 കാരണം, യഹോവ നീതിയെ സ്നേഹിക്കുന്നു;ദൈവം തന്റെ വിശ്വസ്തരെ ഉപേക്ഷിക്കില്ല.+ ע (അയിൻ) അവർക്ക് എപ്പോഴും സംരക്ഷണം ലഭിക്കും;+എന്നാൽ, ദുഷ്ടന്മാരുടെ സന്തതികൾ നശിച്ചുപോകും.+
5 നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ.+ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.+ “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല”+ എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ.