സങ്കീർത്തനം 78:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 കൊതിച്ച ഭക്ഷണത്തിനായി വാശി പിടിച്ച്അവർ ഹൃദയത്തിൽ ദൈവത്തെ വെല്ലുവിളിച്ചു.*+ 1 കൊരിന്ത്യർ 10:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ യഹോവയെ* പരീക്ഷിക്കരുത്.+ ദൈവത്തെ പരീക്ഷിച്ചവരെ സർപ്പങ്ങൾ കൊന്നുകളഞ്ഞല്ലോ.+
9 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ യഹോവയെ* പരീക്ഷിക്കരുത്.+ ദൈവത്തെ പരീക്ഷിച്ചവരെ സർപ്പങ്ങൾ കൊന്നുകളഞ്ഞല്ലോ.+