-
1 ദിനവൃത്താന്തം 16:23-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 സർവഭൂമിയുമേ, യഹോവയ്ക്കു പാട്ടു പാടുവിൻ!
ദിനംതോറും ദിവ്യരക്ഷ പ്രസിദ്ധമാക്കുവിൻ!+
24 ജനതകൾക്കിടയിൽ ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുവിൻ;
ജനങ്ങൾക്കിടയിൽ ദൈവത്തിന്റെ മഹനീയപ്രവൃത്തികളും.
25 യഹോവ മഹാനും അത്യന്തം സ്തുത്യനും ആണ്.
മറ്റെല്ലാ ദൈവങ്ങളെക്കാളും ഭയാദരവ് ഉണർത്തുന്നവൻ!+
-