സങ്കീർത്തനം 97:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 വിഗ്രഹങ്ങളെ സേവിക്കുന്നവരെല്ലാം നാണംകെടട്ടെ;+ഒരു ഗുണവുമില്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്+ വീരവാദം മുഴക്കുന്നവർ ലജ്ജിതരാകട്ടെ. ദൈവങ്ങളേ, നിങ്ങൾ എല്ലാവരും തിരുമുമ്പിൽ കുമ്പിടൂ!*+ യശയ്യ 44:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഒരു പ്രയോജനവുമില്ലാത്ത ഒരു ദൈവത്തെ+ ആരെങ്കിലും നിർമിക്കുമോ?അത്തരമൊരു ലോഹവിഗ്രഹം ആരെങ്കിലും വാർത്തുണ്ടാക്കുമോ?
7 വിഗ്രഹങ്ങളെ സേവിക്കുന്നവരെല്ലാം നാണംകെടട്ടെ;+ഒരു ഗുണവുമില്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്+ വീരവാദം മുഴക്കുന്നവർ ലജ്ജിതരാകട്ടെ. ദൈവങ്ങളേ, നിങ്ങൾ എല്ലാവരും തിരുമുമ്പിൽ കുമ്പിടൂ!*+
10 ഒരു പ്രയോജനവുമില്ലാത്ത ഒരു ദൈവത്തെ+ ആരെങ്കിലും നിർമിക്കുമോ?അത്തരമൊരു ലോഹവിഗ്രഹം ആരെങ്കിലും വാർത്തുണ്ടാക്കുമോ?