-
1 ശമുവേൽ 12:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഇപ്പോൾ ഇതാ, ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു. എനിക്ക് എതിരെ പറയാനുള്ളതെല്ലാം ഇപ്പോൾ യഹോവയുടെയും ദൈവത്തിന്റെ അഭിഷിക്തന്റെയും മുന്നിൽവെച്ച് പറയുക:+ ഞാൻ ആരുടെ കാളയെയും കഴുതയെയും ആണ് എടുത്തിട്ടുള്ളത്?+ ഞാൻ ആരെയാണ് ചതിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടുള്ളത്? ഞാൻ ആരുടെയെങ്കിലും കൈയിൽനിന്ന് കൈക്കൂലി* വാങ്ങി സത്യത്തിനു നേരെ കണ്ണടച്ചുകളഞ്ഞിട്ടുണ്ടോ?*+ അങ്ങനെ ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതു ഞാൻ നിങ്ങൾക്കു മടക്കിത്തരും.”+
-