വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 95:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 വരൂ! നമുക്ക്‌ ആരാധി​ക്കാം, കുമ്പി​ടാം;

      നമ്മെ ഉണ്ടാക്കിയ യഹോ​വ​യു​ടെ മുന്നിൽ മുട്ടു​കു​ത്താം.+

       7 അവനല്ലോ നമ്മുടെ ദൈവം;

      നമ്മൾ ദൈവ​ത്തി​ന്റെ മേച്ചിൽപ്പു​റ​ത്തു​ള്ളവർ,

      ദൈവം പരിപാ​ലി​ക്കുന്ന ആടുകൾ.+

      ഇന്നു നിങ്ങൾ ദൈവ​ത്തി​ന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ+

  • യഹസ്‌കേൽ 34:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 “‘എന്റെ ആടുകളേ,+ എന്റെ പരിപാ​ല​ന​ത്തി​ലുള്ള ആടുകളേ, നിങ്ങൾ വെറും മനുഷ്യ​രാണ്‌. ഞാനോ നിങ്ങളു​ടെ ദൈവ​വും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

  • 1 പത്രോസ്‌ 2:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 നിങ്ങൾ വഴി​തെറ്റി അലയുന്ന ആടുകളെപ്പോലെ​യാ​യി​രു​ന്നു.+ എന്നാൽ ഇപ്പോൾ നിങ്ങളു​ടെ ജീവനെ കാക്കുന്ന ഇടയന്റെ* അടു​ത്തേക്കു മടങ്ങി​വ​ന്നി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക