സങ്കീർത്തനം 50:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ബലിയായി നന്ദി അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു;+തന്റെ പാത വിട്ടുമാറാതെ അതിൽ നടക്കുന്നവനുഞാൻ ദൈവത്തിൽനിന്നുള്ള രക്ഷ കാണിച്ചുകൊടുക്കും.”+ സങ്കീർത്തനം 66:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 സമ്പൂർണദഹനയാഗങ്ങളുമായി ഞാൻ അങ്ങയുടെ ഭവനത്തിൽ വരും;+എന്റെ നേർച്ചകൾ ഞാൻ നിറവേറ്റും.+ സങ്കീർത്തനം 122:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 122 “നമുക്കു യഹോവയുടെ ഭവനത്തിലേക്കു പോകാം” എന്ന് അവർ പറഞ്ഞപ്പോൾ എനിക്കു സന്തോഷമായി.+ 2 ഇപ്പോഴോ യരുശലേമേ, ഞങ്ങളുടെ കാലുകൾ നിൽക്കുന്നതുനിന്റെ കവാടത്തിന് അകത്താണ്.+
23 ബലിയായി നന്ദി അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു;+തന്റെ പാത വിട്ടുമാറാതെ അതിൽ നടക്കുന്നവനുഞാൻ ദൈവത്തിൽനിന്നുള്ള രക്ഷ കാണിച്ചുകൊടുക്കും.”+
13 സമ്പൂർണദഹനയാഗങ്ങളുമായി ഞാൻ അങ്ങയുടെ ഭവനത്തിൽ വരും;+എന്റെ നേർച്ചകൾ ഞാൻ നിറവേറ്റും.+ സങ്കീർത്തനം 122:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 122 “നമുക്കു യഹോവയുടെ ഭവനത്തിലേക്കു പോകാം” എന്ന് അവർ പറഞ്ഞപ്പോൾ എനിക്കു സന്തോഷമായി.+ 2 ഇപ്പോഴോ യരുശലേമേ, ഞങ്ങളുടെ കാലുകൾ നിൽക്കുന്നതുനിന്റെ കവാടത്തിന് അകത്താണ്.+
122 “നമുക്കു യഹോവയുടെ ഭവനത്തിലേക്കു പോകാം” എന്ന് അവർ പറഞ്ഞപ്പോൾ എനിക്കു സന്തോഷമായി.+ 2 ഇപ്പോഴോ യരുശലേമേ, ഞങ്ങളുടെ കാലുകൾ നിൽക്കുന്നതുനിന്റെ കവാടത്തിന് അകത്താണ്.+