വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 6:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അങ്ങനെ, ദാവീ​ദും ഇസ്രായേൽഗൃ​ഹം മുഴു​വ​നും ആർപ്പുവിളിച്ചും+ കൊമ്പു+ മുഴക്കി​യും യഹോ​വ​യു​ടെ പെട്ടകം+ കൊണ്ടു​വന്നു.

  • സങ്കീർത്തനം 27:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ഒരു കാര്യം ഞാൻ യഹോ​വ​യോ​ടു ചോദി​ച്ചു:

      —അതിനാ​യി​ട്ടാ​ണു ഞാൻ കാത്തി​രി​ക്കു​ന്നത്‌—

      എപ്പോ​ഴും യഹോ​വ​യു​ടെ പ്രസന്നത കാണാ​നും

      എന്റെ ദൈവ​ത്തി​ന്റെ ആലയത്തെ* വിലമതിപ്പോടെ* നോക്കി​നിൽക്കാ​നും ആയി+

      ജീവി​ത​കാ​ലം മുഴുവൻ യഹോ​വ​യു​ടെ ഭവനത്തിൽ കഴിയാൻ എന്നെ അനുവ​ദി​ക്കേ​ണമേ.+

  • സങ്കീർത്തനം 42:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ചില കാര്യങ്ങൾ ഞാൻ ഓർത്തു​പോ​കു​ന്നു; ഞാൻ എന്റെ ഹൃദയം പകരു​ക​യാണ്‌:

      ഒരു ജനാവ​ലി​യോ​ടൊ​പ്പം നടന്നി​രുന്ന ആ കാലം;

      സന്തോഷാരവങ്ങളോടെ ദൈവ​ത്തി​നു നന്ദി പറഞ്ഞ്‌

      ഉത്സവം കൊണ്ടാ​ടുന്ന ജനക്കൂ​ട്ട​ത്തോ​ടൊ​പ്പം

      ദൈവത്തിന്റെ ഭവനത്തി​ലേക്ക്‌ അവർക്കു മുന്നി​ലാ​യി ഭക്തിപൂർവം* ഞാൻ നടന്നി​രു​ന്നു.+

  • സങ്കീർത്തനം 84:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 തിരുമുറ്റത്തെ ഒരു ദിവസം വേറെ ആയിരം ദിവസ​ത്തെ​ക്കാൾ ഉത്തമം!+

      ദുഷ്ടതയുടെ കൂടാ​ര​ങ്ങ​ളിൽ താമസി​ക്കു​ന്ന​തി​നെ​ക്കാൾ

      എന്റെ ദൈവ​ത്തിൻഭ​വ​ന​ത്തി​ന്റെ വാതിൽക്കൽ സേവിക്കുന്നത്‌* എനിക്ക്‌ ഏറെ ഇഷ്ടം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക