പുറപ്പാട് 37:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 പിന്നെ ബസലേൽ+ കരുവേലത്തടികൊണ്ട് പെട്ടകം ഉണ്ടാക്കി.+ അതിനു രണ്ടര മുഴം* നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.+ സങ്കീർത്തനം 132:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവേ, എഴുന്നേറ്റ് അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരേണമേ;+അങ്ങയുടെ ശക്തിയിൻപെട്ടകവുമായി അങ്ങ് വരേണമേ.+
37 പിന്നെ ബസലേൽ+ കരുവേലത്തടികൊണ്ട് പെട്ടകം ഉണ്ടാക്കി.+ അതിനു രണ്ടര മുഴം* നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.+
8 യഹോവേ, എഴുന്നേറ്റ് അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരേണമേ;+അങ്ങയുടെ ശക്തിയിൻപെട്ടകവുമായി അങ്ങ് വരേണമേ.+