സംഖ്യ 10:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 പെട്ടകം പുറപ്പെടുമ്പോഴെല്ലാം മോശ ഇങ്ങനെ പറയുമായിരുന്നു: “യഹോവേ, എഴുന്നേൽക്കേണമേ.+ അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ. അങ്ങയെ വെറുക്കുന്നവർ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ.” 2 ശമുവേൽ 6:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി നിർമിച്ച+ കൂടാരത്തിനുള്ളിൽ അതിന്റെ സ്ഥാനത്ത് വെച്ചു. തുടർന്ന്, ദാവീദ് യഹോവയുടെ സന്നിധിയിൽ ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചു.+
35 പെട്ടകം പുറപ്പെടുമ്പോഴെല്ലാം മോശ ഇങ്ങനെ പറയുമായിരുന്നു: “യഹോവേ, എഴുന്നേൽക്കേണമേ.+ അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ. അങ്ങയെ വെറുക്കുന്നവർ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ.”
17 അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി നിർമിച്ച+ കൂടാരത്തിനുള്ളിൽ അതിന്റെ സ്ഥാനത്ത് വെച്ചു. തുടർന്ന്, ദാവീദ് യഹോവയുടെ സന്നിധിയിൽ ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചു.+