വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 6:41, 42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 ദൈവമായ യഹോവേ, അങ്ങും അങ്ങയുടെ ശക്തിയു​ടെ പ്രതീ​ക​മായ ഈ പെട്ടക​വും വന്ന്‌ അങ്ങയുടെ വിശ്രമസ്ഥലത്തേക്കു+ പ്രവേ​ശി​ക്കേ​ണമേ. ദൈവ​മായ യഹോവേ, അങ്ങയുടെ പുരോ​ഹി​ത​ന്മാർ രക്ഷയുടെ വസ്‌ത്രം അണിയട്ടെ; അങ്ങയുടെ വിശ്വ​സ്‌തർ അങ്ങയുടെ നന്മയിൽ ആനന്ദി​ക്കട്ടെ.+ 42 ദൈവമായ യഹോവേ, അങ്ങയുടെ അഭിഷി​ക്തനെ ഉപേക്ഷി​ക്ക​രു​തേ.*+ അങ്ങയുടെ ദാസനായ ദാവീ​ദി​നോ​ടുള്ള അചഞ്ചല​മായ സ്‌നേഹം അങ്ങ്‌ മറന്നു​ക​ള​യ​രു​തേ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക