സങ്കീർത്തനം 18:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദൈവം ഇരുളിനെ ആവരണമാക്കി;+ഇരുളിനെ തനിക്കു ചുറ്റും കൂടാരമാക്കി;കറുത്തിരുണ്ട വെള്ളത്തെയും കനത്ത മേഘപടലങ്ങളെയും തന്നെ.+ ആമോസ് 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ‘ആകാശത്തിൽ ഗോവണികൾ നിർമിക്കുന്നവൻ,ഭൂമിയുടെ മേൽ വിതാനം* പണിയുന്നവൻ,ഭൂമുഖത്ത് മഴ പെയ്യിക്കാനായി+ കടലിലെ വെള്ളത്തെ വിളിച്ചുവരുത്തുന്നവൻ,യഹോവ എന്നാണല്ലോ അവന്റെ പേർ.’+
11 ദൈവം ഇരുളിനെ ആവരണമാക്കി;+ഇരുളിനെ തനിക്കു ചുറ്റും കൂടാരമാക്കി;കറുത്തിരുണ്ട വെള്ളത്തെയും കനത്ത മേഘപടലങ്ങളെയും തന്നെ.+
6 ‘ആകാശത്തിൽ ഗോവണികൾ നിർമിക്കുന്നവൻ,ഭൂമിയുടെ മേൽ വിതാനം* പണിയുന്നവൻ,ഭൂമുഖത്ത് മഴ പെയ്യിക്കാനായി+ കടലിലെ വെള്ളത്തെ വിളിച്ചുവരുത്തുന്നവൻ,യഹോവ എന്നാണല്ലോ അവന്റെ പേർ.’+