വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 3:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 തുടർന്ന്‌ ദൈവം ഒരിക്കൽക്കൂ​ടി മോശയോ​ടു പറഞ്ഞു:

      “നീ ഇസ്രായേ​ല്യരോ​ടു പറയേ​ണ്ടത്‌ ഇതാണ്‌: ‘നിങ്ങളു​ടെ പൂർവി​ക​രായ അബ്രാഹാമിന്റെയും+ യിസ്‌ഹാക്കിന്റെയും+ യാക്കോബിന്റെയും+ ദൈവ​മായ യഹോ​വ​യാണ്‌ എന്നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയച്ചത്‌!’ ഇത്‌ എന്നേക്കു​മുള്ള എന്റെ പേരാണ്‌.+ തലമു​റ​ത​ല​മു​റയോ​ളം എന്നെ ഓർക്കേ​ണ്ട​തും ഇങ്ങനെ​യാണ്‌.

  • ആമോസ്‌ 4:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പർവതങ്ങൾ ഉണ്ടാക്കിയതും+ കാറ്റിനെ സൃഷ്ടിച്ചതും+ ഈ ദൈവ​മാണ്‌.

      തന്റെ ചിന്തകൾ ദൈവം മനുഷ്യ​നോ​ടു പറയുന്നു.

      ദൈവം പ്രഭാ​തത്തെ ഇരുട്ടാ​ക്കു​ന്നു.+

      ഭൂമി​യി​ലെ ഉയർന്ന സ്ഥലങ്ങളി​ലൂ​ടെ നടക്കുന്നു.+

      സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ എന്നാണ്‌ ഈ ദൈവ​ത്തി​ന്റെ പേര്‌.”

  • ആമോസ്‌ 5:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 കിമാ നക്ഷത്രസമൂഹവും* കെസിൽ നക്ഷത്രസമൂഹവും* ഉണ്ടാക്കി​യവൻ,+

      കൂരി​രു​ട്ടി​നെ പ്രഭാ​ത​മാ​ക്കി മാറ്റു​ന്നവൻ,

      പ്രഭാ​ത​ത്തെ രാത്രി​പോ​ലെ ഇരുളാ​ക്കു​ന്നവൻ,+

      ഭൂമി​യിൽ പെയ്യേ​ണ്ട​തി​നു സമു​ദ്ര​ത്തി​ലെ വെള്ളത്തെ വിളി​ച്ചു​വ​രു​ത്തു​ന്നവൻ,+

      യഹോവ എന്നല്ലോ ആ ദൈവ​ത്തി​ന്റെ പേര്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക