ഇയ്യോബ് 36:27, 28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 ദൈവം വെള്ളത്തുള്ളികൾ വലിച്ചെടുക്കുന്നു;+നീരാവി ഘനീഭവിച്ച് മഴയായി രൂപം കൊള്ളുന്നു.28 പിന്നെ മേഘങ്ങൾ അതു ചൊരിയുന്നു;+അതു മനുഷ്യരുടെ മേൽ പെയ്തിറങ്ങുന്നു. സഭാപ്രസംഗകൻ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 നദികളെല്ലാം* സമുദ്രത്തിൽ എത്തുന്നു, എന്നിട്ടും സമുദ്രം നിറയുന്നില്ല.+ വീണ്ടും ഒഴുകാൻ അവ ഉത്ഭവസ്ഥാനത്തേക്കു മടങ്ങിപ്പോകുന്നു.+
27 ദൈവം വെള്ളത്തുള്ളികൾ വലിച്ചെടുക്കുന്നു;+നീരാവി ഘനീഭവിച്ച് മഴയായി രൂപം കൊള്ളുന്നു.28 പിന്നെ മേഘങ്ങൾ അതു ചൊരിയുന്നു;+അതു മനുഷ്യരുടെ മേൽ പെയ്തിറങ്ങുന്നു.
7 നദികളെല്ലാം* സമുദ്രത്തിൽ എത്തുന്നു, എന്നിട്ടും സമുദ്രം നിറയുന്നില്ല.+ വീണ്ടും ഒഴുകാൻ അവ ഉത്ഭവസ്ഥാനത്തേക്കു മടങ്ങിപ്പോകുന്നു.+