വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 3:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 തന്റെ അറിവു​കൊണ്ട്‌ ദൈവം ആഴമുള്ള വെള്ളത്തെ വിഭജി​ച്ചു;

      മേഘാ​വൃ​ത​മാ​യ ആകാശ​ത്തു​നിന്ന്‌ ദൈവം മഞ്ഞു പൊഴി​ച്ചു.+

  • യശയ്യ 55:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ആകാശത്തുനിന്ന്‌ മഞ്ഞും മഴയും പെയ്‌തി​റ​ങ്ങു​ന്നു;

      ഭൂമി നനയ്‌ക്കു​ക​യും സസ്യങ്ങൾ മുളപ്പി​ച്ച്‌ ഫലം വിളയി​ക്കു​ക​യും ചെയ്യാതെ അവ തിരികെ പോകു​ന്നില്ല;

      വിതക്കാ​ര​നു വിത്തും തിന്നു​ന്ന​വന്‌ ആഹാര​വും നൽകാതെ അവ മടങ്ങു​ന്നില്ല.

  • യിരെമ്യ 14:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ജനതകളുടെ ഒരു ഗുണവു​മി​ല്ലാത്ത ദേവവി​ഗ്ര​ഹ​ങ്ങൾക്കു മഴ പെയ്യി​ക്കാ​നാ​കു​മോ?

      ആകാശം വിചാ​രി​ച്ചാൽപ്പോ​ലും മഴ പെയ്യി​ക്കാ​നാ​കു​മോ?

      ഞങ്ങളുടെ ദൈവ​മായ യഹോവേ, അങ്ങയ്‌ക്കു മാത്ര​മല്ലേ അതു സാധിക്കൂ?+

      ഇതെല്ലാം ചെയ്‌തി​രി​ക്കു​ന്നത്‌ അങ്ങായ​തു​കൊണ്ട്‌

      അങ്ങയി​ലാ​ണു ഞങ്ങളുടെ പ്രത്യാശ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക