വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 10:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഉടൻതന്നെ മോശ കൈ ആകാശ​ത്തേക്കു നീട്ടി. ഈജി​പ്‌ത്‌ ദേശത്ത്‌ എല്ലായി​ട​ത്തും മൂന്നു ദിവസ​ത്തേക്കു കൂരി​രു​ട്ടാ​യി.+

  • യശയ്യ 5:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 അന്നാളിൽ അവർ അതിന്റെ മുകളിൽ നിന്ന്‌ മുരളും,

      അവരുടെ മുരൾച്ച കടലിന്റെ ഇരമ്പൽപോ​ലെ​യാ​യി​രി​ക്കും.+

      ദേശ​ത്തേ​ക്കു നോക്കുന്ന ഏവനും ഭയാന​ക​മായ കൂരി​രു​ട്ടു കാണും,

      കാർമേ​ഘ​ങ്ങൾ നിമിത്തം വെളി​ച്ചം​പോ​ലും ഇരുട്ടാ​യി മാറി​യി​രി​ക്കും.+

  • ആമോസ്‌ 8:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 പരമാധികാരിയായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു:

      ‘അന്നു ഞാൻ നട്ടുച്ച​യ്‌ക്കു സൂര്യൻ അസ്‌ത​മി​ക്കാൻ ഇടയാ​ക്കും,

      പട്ടാപ്പകൽ ദേശത്ത്‌ ഇരുൾ വീഴ്‌ത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക