യഹസ്‌കേൽ 1:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 കാഴ്‌ചയ്‌ക്ക് ഈ ജീവികൾ തീക്കനൽപോലിരുന്നു. ഈ ജീവികളുടെ ഇടയിലൂടെ ഉജ്ജ്വലശോഭയുള്ള തീപ്പന്തങ്ങൾപോലെ എന്തോ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നുണ്ടായിരുന്നു. തീയിൽനിന്ന് മിന്നൽപ്പിണരുകൾ പുറപ്പെട്ടു.+ എബ്രായർ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “ദൈവം തന്റെ ദൂതന്മാരെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാലയും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെക്കുറിച്ച് പറയുന്നു. എബ്രായർ 1:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അവർ എല്ലാവരും വിശുദ്ധസേവനം ചെയ്യുന്ന ആത്മവ്യക്തികളല്ലേ?+ രക്ഷ അവകാശമാക്കാനുള്ളവരെ ശുശ്രൂഷിക്കാൻ ദൈവം അയയ്ക്കുന്നത് അവരെയല്ലേ?
13 കാഴ്‌ചയ്‌ക്ക് ഈ ജീവികൾ തീക്കനൽപോലിരുന്നു. ഈ ജീവികളുടെ ഇടയിലൂടെ ഉജ്ജ്വലശോഭയുള്ള തീപ്പന്തങ്ങൾപോലെ എന്തോ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നുണ്ടായിരുന്നു. തീയിൽനിന്ന് മിന്നൽപ്പിണരുകൾ പുറപ്പെട്ടു.+
7 “ദൈവം തന്റെ ദൂതന്മാരെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാലയും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെക്കുറിച്ച് പറയുന്നു.
14 അവർ എല്ലാവരും വിശുദ്ധസേവനം ചെയ്യുന്ന ആത്മവ്യക്തികളല്ലേ?+ രക്ഷ അവകാശമാക്കാനുള്ളവരെ ശുശ്രൂഷിക്കാൻ ദൈവം അയയ്ക്കുന്നത് അവരെയല്ലേ?