രൂത്ത് 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് യഹോവ നിന്നെ അനുഗ്രഹിക്കട്ടെ;+ ഇസ്രായേലിന്റെ ദൈവമായ യഹോവ നിനക്കു പൂർണപ്രതിഫലം തരട്ടെ. ആ ദൈവത്തിന്റെ ചിറകിൻകീഴിലാണല്ലോ നീ അഭയം+ തേടിയിരിക്കുന്നത്.” സങ്കീർത്തനം 36:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദൈവമേ, അങ്ങയുടെ അചഞ്ചലസ്നേഹം എത്ര അമൂല്യം!+ അങ്ങയുടെ ചിറകിൻനിഴലിൽമനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.+ സങ്കീർത്തനം 57:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 57 എന്നോടു പ്രീതി കാട്ടേണമേ; ദൈവമേ, എന്നോടു പ്രീതി കാട്ടേണമേ;അങ്ങയിലല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്;+ദുരിതങ്ങളെല്ലാം കടന്നുപോകുന്നതുവരെ അങ്ങയുടെ ചിറകിൻതണലിൽ ഞാൻ അഭയം പ്രാപിക്കുന്നു.+
12 ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് യഹോവ നിന്നെ അനുഗ്രഹിക്കട്ടെ;+ ഇസ്രായേലിന്റെ ദൈവമായ യഹോവ നിനക്കു പൂർണപ്രതിഫലം തരട്ടെ. ആ ദൈവത്തിന്റെ ചിറകിൻകീഴിലാണല്ലോ നീ അഭയം+ തേടിയിരിക്കുന്നത്.”
7 ദൈവമേ, അങ്ങയുടെ അചഞ്ചലസ്നേഹം എത്ര അമൂല്യം!+ അങ്ങയുടെ ചിറകിൻനിഴലിൽമനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.+
57 എന്നോടു പ്രീതി കാട്ടേണമേ; ദൈവമേ, എന്നോടു പ്രീതി കാട്ടേണമേ;അങ്ങയിലല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്;+ദുരിതങ്ങളെല്ലാം കടന്നുപോകുന്നതുവരെ അങ്ങയുടെ ചിറകിൻതണലിൽ ഞാൻ അഭയം പ്രാപിക്കുന്നു.+