രൂത്ത് 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് യഹോവ നിന്നെ അനുഗ്രഹിക്കട്ടെ;+ ഇസ്രായേലിന്റെ ദൈവമായ യഹോവ നിനക്കു പൂർണപ്രതിഫലം തരട്ടെ. ആ ദൈവത്തിന്റെ ചിറകിൻകീഴിലാണല്ലോ നീ അഭയം+ തേടിയിരിക്കുന്നത്.” സങ്കീർത്തനം 17:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അങ്ങയുടെ കണ്ണിലെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളേണമേ.+അങ്ങയുടെ ചിറകിൻനിഴലിൽ എന്നെ ഒളിപ്പിക്കേണമേ.+ സങ്കീർത്തനം 91:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 തന്റെ തൂവലുകൾകൊണ്ട് ദൈവം നിന്നെ മറയ്ക്കും;*ആ ചിറകിൻകീഴിൽ നീ അഭയം തേടും.+ ദൈവത്തിന്റെ വിശ്വസ്തത+ ഒരു വൻപരിചയും+ പ്രതിരോധമതിലും ആണ്.
12 ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് യഹോവ നിന്നെ അനുഗ്രഹിക്കട്ടെ;+ ഇസ്രായേലിന്റെ ദൈവമായ യഹോവ നിനക്കു പൂർണപ്രതിഫലം തരട്ടെ. ആ ദൈവത്തിന്റെ ചിറകിൻകീഴിലാണല്ലോ നീ അഭയം+ തേടിയിരിക്കുന്നത്.”
8 അങ്ങയുടെ കണ്ണിലെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളേണമേ.+അങ്ങയുടെ ചിറകിൻനിഴലിൽ എന്നെ ഒളിപ്പിക്കേണമേ.+
4 തന്റെ തൂവലുകൾകൊണ്ട് ദൈവം നിന്നെ മറയ്ക്കും;*ആ ചിറകിൻകീഴിൽ നീ അഭയം തേടും.+ ദൈവത്തിന്റെ വിശ്വസ്തത+ ഒരു വൻപരിചയും+ പ്രതിരോധമതിലും ആണ്.