നെഹമ്യ 9:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “പക്ഷേ ഞങ്ങളുടെ പൂർവികർ ധാർഷ്ട്യം കാണിച്ചു.+ അവർ ദുശ്ശാഠ്യക്കാരായി.*+ അവർ അങ്ങയുടെ കല്പനകൾ അനുസരിക്കാതിരുന്നു. സങ്കീർത്തനം 78:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അപ്പോൾ അവർ, അവരുടെ പൂർവികരെപ്പോലെദുർവാശിയും ധിക്കാരവും ഉള്ള ഒരു തലമുറയോ+ദൈവത്തോടു വിശ്വസ്തരായിരിക്കാൻ തയ്യാറല്ലാത്തചഞ്ചലചിത്തരുടെ*+ ഒരു തലമുറയോ ആയിരിക്കില്ല.
16 “പക്ഷേ ഞങ്ങളുടെ പൂർവികർ ധാർഷ്ട്യം കാണിച്ചു.+ അവർ ദുശ്ശാഠ്യക്കാരായി.*+ അവർ അങ്ങയുടെ കല്പനകൾ അനുസരിക്കാതിരുന്നു.
8 അപ്പോൾ അവർ, അവരുടെ പൂർവികരെപ്പോലെദുർവാശിയും ധിക്കാരവും ഉള്ള ഒരു തലമുറയോ+ദൈവത്തോടു വിശ്വസ്തരായിരിക്കാൻ തയ്യാറല്ലാത്തചഞ്ചലചിത്തരുടെ*+ ഒരു തലമുറയോ ആയിരിക്കില്ല.