3 അവർ മോശയ്ക്കും അഹരോനും എതിരെ ഒന്നിച്ചുകൂടി+ അവരോടു പറഞ്ഞു: “ഞങ്ങൾക്കു നിങ്ങളെക്കൊണ്ട് മതിയായി. സമൂഹത്തിലുള്ള എല്ലാവരും വിശുദ്ധരാണ്.+ യഹോവ അവരുടെ മധ്യേയുണ്ട്.+ പിന്നെ നിങ്ങൾ എന്തിനാണ് യഹോവയുടെ സഭയ്ക്കു മീതെ നിങ്ങളെത്തന്നെ ഉയർത്തുന്നത്?”