-
സംഖ്യ 12:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 മോശ ഒരു കൂശ്യസ്‌ത്രീയെയായിരുന്നു+ വിവാഹം കഴിച്ചത്. മോശയുടെ ഈ ഭാര്യ കാരണം മിര്യാമും അഹരോനും മോശയ്ക്കെതിരെ സംസാരിച്ചുതുടങ്ങി. 2 “മോശയിലൂടെ മാത്രമാണോ യഹോവ സംസാരിച്ചിട്ടുള്ളത്, ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ”+ എന്ന് അവർ പറഞ്ഞു. പക്ഷേ യഹോവ അതു കേൾക്കുന്നുണ്ടായിരുന്നു.+
-