വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 4:14-16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ യഹോവ മോശയോ​ടു വല്ലാതെ കോപി​ച്ചു. ദൈവം പറഞ്ഞു: “നിന​ക്കൊ​രു സഹോ​ദ​ര​നി​ല്ലേ, ലേവ്യ​നായ അഹരോൻ?+ അവനു നന്നായി സംസാ​രി​ക്കാൻ കഴിയു​മെന്ന്‌ എനിക്ക്‌ അറിയാം. അവൻ ഇപ്പോൾ നിന്നെ കാണാൻ ഇങ്ങോട്ടു വരുന്നു​ണ്ട്‌. നിന്നെ കാണു​മ്പോൾ അവന്റെ ഹൃദയം ആഹ്ലാദി​ക്കും.+ 15 നീ അവനോ​ടു സംസാ​രിച്ച്‌ എന്റെ വാക്കുകൾ അവനു പറഞ്ഞുകൊ​ടു​ക്കണം.+ നിങ്ങൾ സംസാ​രി​ക്കുമ്പോൾ ഞാൻ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.+ എന്താണു ചെയ്യേ​ണ്ടതെന്നു ഞാൻ നിങ്ങളെ പഠിപ്പി​ക്കും. 16 അവൻ നിനക്കു​വേണ്ടി ജനത്തോ​ടു സംസാ​രി​ക്കും. അവൻ നിന്റെ വക്താവാ​യി​രി​ക്കും; നീയോ അവനു ദൈവത്തെപ്പോലെ​യും.*+

  • പുറപ്പാട്‌ 4:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 യഹോവ മോശയോ​ടു പറഞ്ഞ​തെ​ല്ലാം അഹരോൻ അവരെ അറിയി​ച്ചു. ജനത്തിന്റെ മുന്നിൽവെച്ച്‌ മോശ ആ അടയാ​ളങ്ങൾ കാണിച്ചു.+

  • പുറപ്പാട്‌ 15:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അപ്പോൾ അഹരോ​ന്റെ സഹോ​ദരി മിര്യാം എന്ന പ്രവാ​ചിക ഒരു തപ്പു കൈയിൽ എടുത്തു. സ്‌ത്രീ​കളെ​ല്ലാം തപ്പു കൊട്ടി നൃത്തച്ചു​വ​ടു​കളോ​ടെ മിര്യാ​മി​നെ അനുഗ​മി​ച്ചു.

  • പുറപ്പാട്‌ 28:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ന്യായവിധിയുടെ മാർച്ച​ട്ട​യ്‌ക്കു​ള്ളിൽ നീ ഊറീ​മും തുമ്മീമും*+ വെക്കണം. അഹരോൻ യഹോ​വ​യു​ടെ മുന്നിൽ വരു​മ്പോൾ അവ അവന്റെ ഹൃദയ​ത്തിന്മേ​ലു​ണ്ടാ​യി​രി​ക്കണം. ഇസ്രായേ​ല്യ​രെ ന്യായം വിധി​ക്കാ​നുള്ള ഈ ഉപാധി അഹരോൻ തന്റെ ഹൃദയ​ത്തി​ന്മേൽ യഹോ​വ​യു​ടെ മുന്നിൽ എപ്പോ​ഴും വഹിക്കണം.

  • മീഖ 6:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ഞാൻ നിങ്ങളെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ രക്ഷപ്പെ​ടു​ത്തി​ക്കൊ​ണ്ടു​വന്നു;+

      അടിമ​വീ​ട്ടിൽനിന്ന്‌ ഞാൻ നിങ്ങളെ മോചി​പ്പി​ച്ചു;+

      നിങ്ങളു​ടെ മുന്നിൽ മോശ​യെ​യും അഹരോ​നെ​യും മിര്യാ​മി​നെ​യും അയച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക