സംഖ്യ 25:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ആ സമയത്ത് ഒരു ഇസ്രായേല്യൻ, സാന്നിധ്യകൂടാരത്തിന്റെ മുന്നിൽ വിലപിച്ചുകൊണ്ടിരുന്ന ഇസ്രായേൽസമൂഹത്തിന്റെയും മോശയുടെയും മുന്നിലൂടെ ഒരു മിദ്യാന്യസ്‌ത്രീയെയും+ കൂട്ടി തന്റെ സഹോദരന്മാരുടെ അടുത്തേക്കു വന്നു. ആവർത്തനം 32:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അന്യദൈവങ്ങളാൽ അവർ ദൈവത്തെ കോപിപ്പിച്ചു;+മ്ലേച്ഛവസ്തുക്കളാൽ ചൊടിപ്പിച്ചു.+
6 ആ സമയത്ത് ഒരു ഇസ്രായേല്യൻ, സാന്നിധ്യകൂടാരത്തിന്റെ മുന്നിൽ വിലപിച്ചുകൊണ്ടിരുന്ന ഇസ്രായേൽസമൂഹത്തിന്റെയും മോശയുടെയും മുന്നിലൂടെ ഒരു മിദ്യാന്യസ്‌ത്രീയെയും+ കൂട്ടി തന്റെ സഹോദരന്മാരുടെ അടുത്തേക്കു വന്നു.