വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 16:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പക്ഷേ, ഗേസെ​രിൽ താമസി​ച്ചി​രുന്ന കനാന്യ​രെ അവർ തുരത്തിയോ​ടി​ച്ചില്ല.+ ഇന്നും എഫ്രയീ​മ്യ​രു​ടെ ഇടയിൽ താമസി​ക്കുന്ന അവരെക്കൊണ്ട്‌+ അവർ നിർബ​ന്ധി​തജോ​ലി ചെയ്യി​ച്ചു​വ​രു​ന്നു.+

  • യോശുവ 17:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 പക്ഷേ, മനശ്ശെ​യു​ടെ വംശജർക്ക്‌ ഈ നഗരങ്ങൾ കൈവ​ശ​മാ​ക്കാൻ സാധി​ച്ചില്ല. കനാന്യർ അവിടം വിട്ട്‌ പോകാൻ കൂട്ടാ​ക്കാ​തെ അവി​ടെ​ത്തന്നെ കഴിഞ്ഞു.+

  • ന്യായാധിപന്മാർ 1:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്നാൽ ബന്യാ​മീ​ന്യർ യരുശലേ​മിൽ താമസി​ച്ചി​രുന്ന യബൂസ്യ​രെ നീക്കി​ക്ക​ള​ഞ്ഞില്ല. അതു​കൊണ്ട്‌ യബൂസ്യർ ഇന്നും ബന്യാ​മീ​ന്യരോടൊ​പ്പം യരുശലേ​മിൽ താമസി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക