യോശുവ 15:63 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 63 പക്ഷേ, യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരെ+ തുരത്താൻ യഹൂദാഗോത്രക്കാർക്കു കഴിഞ്ഞില്ല.+ അതുകൊണ്ട്, യബൂസ്യർ ഇന്നും യരുശലേമിൽ അവരോടൊപ്പം താമസിക്കുന്നു. ന്യായാധിപന്മാർ 1:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 നഫ്‌താലി ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും+ ആളുകളെ നീക്കിക്കളഞ്ഞില്ല. അവർ തദ്ദേശവാസികളായ കനാന്യർക്കിടയിൽത്തന്നെ താമസിച്ചു.+ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും ആളുകൾ അവർക്ക് അടിമപ്പണി ചെയ്യുന്നവരായിത്തീർന്നു.
63 പക്ഷേ, യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരെ+ തുരത്താൻ യഹൂദാഗോത്രക്കാർക്കു കഴിഞ്ഞില്ല.+ അതുകൊണ്ട്, യബൂസ്യർ ഇന്നും യരുശലേമിൽ അവരോടൊപ്പം താമസിക്കുന്നു.
33 നഫ്‌താലി ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും+ ആളുകളെ നീക്കിക്കളഞ്ഞില്ല. അവർ തദ്ദേശവാസികളായ കനാന്യർക്കിടയിൽത്തന്നെ താമസിച്ചു.+ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും ആളുകൾ അവർക്ക് അടിമപ്പണി ചെയ്യുന്നവരായിത്തീർന്നു.