-
ന്യായാധിപന്മാർ 19:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അവർ യബൂസിന് അടുത്ത് എത്തിയപ്പോൾ സന്ധ്യയാകാറായിരുന്നു. അപ്പോൾ പരിചാരകൻ യജമാനനോട്, “നമുക്കു യബൂസ്യരുടെ ഈ നഗരത്തിലേക്കു ചെന്ന് അവിടെ രാത്രിതങ്ങിയാലോ” എന്നു ചോദിച്ചു.
-