ന്യായാധിപന്മാർ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 പിന്നീട് യഹൂദാപുരുഷന്മാർ യരുശലേമിന് എതിരെ യുദ്ധം ചെയ്‌ത്+ അതു പിടിച്ചടക്കി. അവർ അവിടെയുള്ളവരെ വാളുകൊണ്ട് വെട്ടിക്കൊന്ന് ആ നഗരത്തിനു തീയിട്ടു.
8 പിന്നീട് യഹൂദാപുരുഷന്മാർ യരുശലേമിന് എതിരെ യുദ്ധം ചെയ്‌ത്+ അതു പിടിച്ചടക്കി. അവർ അവിടെയുള്ളവരെ വാളുകൊണ്ട് വെട്ടിക്കൊന്ന് ആ നഗരത്തിനു തീയിട്ടു.