-
ന്യായാധിപന്മാർ 2:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അങ്ങനെ ഇസ്രായേല്യർ യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌ത് ബാൽ ദൈവങ്ങളെ സേവിച്ചു.*+ 12 അവരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്ന, അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ചു.+ അവർ അന്യദൈവങ്ങൾക്ക്—അവർക്കു ചുറ്റുമുണ്ടായിരുന്ന ജനങ്ങളുടെ ദൈവങ്ങൾക്ക്—പിന്നാലെ പോയി അവയെ കുമ്പിട്ട് നമസ്കരിച്ചു.+ അങ്ങനെ അവർ യഹോവയെ കോപിപ്പിച്ചു.+
-