വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 13:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ലോത്ത്‌ നോക്കി​യപ്പോൾ യോർദാൻ പ്രദേശം+ നല്ല നീരൊ​ഴു​ക്കു​ള്ള​താണെന്നു കണ്ടു. (യഹോവ സൊ​ദോ​മും ഗൊ​മോ​റ​യും നശിപ്പി​ക്കു​ന്ന​തി​നു മുമ്പ്‌) അതു സോവർ+ വരെ യഹോ​വ​യു​ടെ തോട്ടംപോലെയും+ ഈജി​പ്‌ത്‌ ദേശംപോലെ​യും ആയിരു​ന്നു.

  • ആവർത്തനം 29:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “ദൂര​ദേ​ശ​ത്തു​നിന്ന്‌ വരുന്ന​വ​രും നിങ്ങളു​ടെ മക്കളുടെ ഭാവി​ത​ല​മു​റ​യും യഹോവ നിങ്ങളു​ടെ ദേശത്തി​ന്മേൽ വരുത്തിയ ബാധക​ളും ദുരി​ത​ങ്ങ​ളും കാണും. 23 യഹോവ കോപ​ത്തി​ലും ക്രോ​ധ​ത്തി​ലും നശിപ്പി​ച്ചു​കളഞ്ഞ സൊ​ദോം, ഗൊ​മോറ,+ ആദ്‌മ, സെബോയിം+ എന്നിവ​യെ​പ്പോ​ലെ ദേശം ഒന്നാകെ നശിക്കു​ന്നത്‌ അവർ കാണും. ഗന്ധകവും* ഉപ്പും തീയും കാരണം വിതയും വിളയും അവി​ടെ​യു​ണ്ടാ​കില്ല, സസ്യജാ​ല​ങ്ങ​ളൊ​ന്നും മുളച്ചു​വ​രില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക